ഡോ.​ വ​ന്ദ​ന ദാ​സ് വധക്കേസി​ലെ വി​ധി ഇ​ന്ന്

ക​ടു​ത്തു​രു​ത്തി: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ഹൗ​സ് സ​ര്‍ജ​നാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ആ​ളി​ന്‍റെ കു​ത്തേ​റ്റ് ഡോ.​ വ​ന്ദ​ന ദാ​സ് മ​രി​ച്ച കേ​സി​ലെ വി​ധി ഇ​ന്ന്. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. 2023 മേ​യ് പ​ത്തി​ന് പു​ല​ര്‍ച്ചെ 4.15 ഓ​ടെ​യാ​ണ് ഡോ.​ …

ഡോ.​ വ​ന്ദ​ന ദാ​സ് വധക്കേസി​ലെ വി​ധി ഇ​ന്ന് Read More

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു

തൃശൂര്‍ |. വടക്കാഞ്ചേരിയിൽ കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ മകനെ അയല്‍വാസിയായ യുവാവ് കിണറ്റില്‍ ചാടി രക്ഷപെടുത്തി. മാർച്ച് 16 തിങ്കളാഴ്ച വൈകീട്ട് 6 …

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു Read More

ഫുജൈറ തുറമുഖത്ത് തീപിടിത്തം; എണ്ണ ലോഡിംഗ് പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തി

ഫുജൈറ, യുഎഇ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രധാന എണ്ണ സംഭരണവും ബങ്കറിംഗ് കേന്ദ്രവുമായ ഫുജൈറ എമിറേറ്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ചില എണ്ണ ലോഡിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി വ്യവസായ വൃത്തങ്ങൾ അറിയിച്ചു. ഡ്രോൺ തടയൽ നടപടിക്കിടെ വീണ അവശിഷ്ടങ്ങളാണ് തീപിടിത്തത്തിന് …

ഫുജൈറ തുറമുഖത്ത് തീപിടിത്തം; എണ്ണ ലോഡിംഗ് പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തി Read More

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദേ​ശ വ​നി​ത മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദേ​ശ വ​നി​ത മ​രി​ച്ചു. ഫ്രാ​ൻ​സ് സ്വ​ദേ​ശി ക്രി​സ്റ്റി​ൻ (63) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക്രി​സ്റ്റീ​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നാ​ണ് മ​രി​ച്ച​ത്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ …

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദേ​ശ വ​നി​ത മ​രി​ച്ചു Read More

ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണംസംഭവിച്ച എസ് ബിനുവിന്റെ അവയവങ്ങൾ 5 പേർക്കായി ദാനം ചെയ്യും

തിരുവനന്തപുരം | ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ അഞ്ചു പേര്‍ക്ക് പുതു ജീവനേകും. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം മാറ്റിവെക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല മാർച്ച് 10 ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് …

ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണംസംഭവിച്ച എസ് ബിനുവിന്റെ അവയവങ്ങൾ 5 പേർക്കായി ദാനം ചെയ്യും Read More

ട്രെ​യി​നി​ല്‍​നി​ന്നു ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: ട്രെ​യി​നി​ല്‍​നി​ന്നു ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി അ​ച്യു​താ​ന​ന്ദ ഷേ​ണാ​യി (40) ആ​ണ് മാർച്ച് 12 വ്യാ​ഴാ​ഴ്ച രാ​വി​ലെ വേ​ണാ​ട് എ​ക്‌​സ്പ്ര​സി​ല്‍ നി​ന്നും പു​ഴ​ലേ​ക്ക് വീ​ണ​ത്. ദൂ​രെ​നി​ന്ന് സം​ഭ​വം ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റി​ലെ …

ട്രെ​യി​നി​ല്‍​നി​ന്നു ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി Read More

യുവതി നെ​യ്യാ​ർ ഡാം ​റി​സ​ർ​വോ​യ​റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി: തെ​ര​ച്ചി​ൽ തു​ട​രു​ന്നു

കാ​ട്ടാ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​റി​സ​ർ​വോ​യ​റി​ൽ ചാ​ടി​യ യുവതിക്കായി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ആ​ർ​ടി​ഒ ജീ​വ​ന​ക്കാ​രി​യായ നേ​മം സ്വ​ദേ​ശി​നി ശ​ര​ണ്യ(32) ആ​ണ് ഡാം ​റി​സ​ർ​വോ​യ​റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്. മാർച്ച് 12 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു സം​ഭ​വം. റി​സ​ർ​വോ​യ​റി​ന് സ​മീ​പ​ത്ത് ഫോ​ണും പേ​ഴ്സും ചെ​രി​പ്പും ക​ണ്ട …

യുവതി നെ​യ്യാ​ർ ഡാം ​റി​സ​ർ​വോ​യ​റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി: തെ​ര​ച്ചി​ൽ തു​ട​രു​ന്നു Read More

നെ​ടു​മ​ങ്ങാ​ട് അമിത വേ​ഗതിയിലെത്തിയ ​ബൈക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ലാ​ൽ, ബി​നോ​യ്, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാർച്ച് 8 ഞാ​യ​റാ​ഴ്ച രാ​ത്രി 10.45 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. …

നെ​ടു​മ​ങ്ങാ​ട് അമിത വേ​ഗതിയിലെത്തിയ ​ബൈക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ Read More

യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട് | ട്രെയിന്‍ യാത്രക്കിടെ രാത്രി യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കല്‍ മുസ്തഫ(45)യെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി . മാർച്ച് ആറിനാണ് സംഭവം …

യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍ Read More

മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം ; രണ്ട് പേരെ കടലില്‍ കാണാതായി

കൊല്ലം | ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത് . …

മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം ; രണ്ട് പേരെ കടലില്‍ കാണാതായി Read More