കർണാടകയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു , എട്ട് പേർക്ക് പരിക്കേറ്റു.
ബംഗളൂരു: കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ജനുവരി 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 നാണ് അപകടമുണ്ടായത്. കർക്കല ബജഗോലി ദേശീയ പാതയിൽ മിയാറിന് സമീപത്ത് വച്ചാണ് ബസും എംയുവി കാറും കൂട്ടിയിടിച്ചത്. …
കർണാടകയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു , എട്ട് പേർക്ക് പരിക്കേറ്റു. Read More