വെടിവച്ചയാളെ പിടികൂടാനെത്തിയ പോലീസിനു നേരേ ആക്രമണം
ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തിക്കിടെ നടന്ന വര്‍ഗീയ സംഘര്‍ഷ വേളയില്‍ വെടിയുതിര്‍ത്തയാളെ പിടികൂടാന്‍ ചെന്ന പോലീസിനു നേരേ ആക്രമണം. പ്രതിയുടെ ബന്ധുക്കള്‍ നടത്തിയ കല്ലേറില്‍ ഒരു പോലീസുകാരനു പരുക്കേറ്റു.ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഇന്നലെയാണ് സംഭവം. ഇക്കഴിഞ്ഞ 16-ന് വര്‍ഗീയ സംഘര്‍ഷത്തിനിടെ നീല കുര്‍ത്ത ധരിച്ച …
വെടിവച്ചയാളെ പിടികൂടാനെത്തിയ പോലീസിനു നേരേ ആക്രമണം Read More