പാരീസിലേക്കു രക്ഷപ്പെട്ട അഫ്ഗാന്‍ ടീം ടോക്കിയോയിലെത്തി

ടോക്കിയോ: പാരാലിമ്പിക്സിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം ടോക്കിയോയിലെത്തി. സാകിയ ഖുദാദി, ഹുസൈന്‍ റസൗളി എന്നിവരാണു ടോക്കിയോയിലെത്തിയത്. താലിബാന്‍ അധികാരം തിരിച്ചുപിടിച്ചതോടെ സാകിയയും ഹുസൈനും കാബൂളില്‍നിന്നു യു.എസ്. സഹായത്തോടെ പാരീസിലേക്കു രക്ഷപ്പെട്ടിരുന്നു. പാരീസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് എക്സര്‍സൈസ് ആന്‍ഡ് പെര്‍ഫോര്‍മന്‍സില്‍ പരിശീലിച്ച …

പാരീസിലേക്കു രക്ഷപ്പെട്ട അഫ്ഗാന്‍ ടീം ടോക്കിയോയിലെത്തി Read More