
റിപ്പോര്‍ട്ട്
പാരീസിലേക്കു രക്ഷപ്പെട്ട അഫ്ഗാന് ടീം ടോക്കിയോയിലെത്തി
By ന്യൂസ് ഡെസ്ക്
•
August 29, 2021
ടോക്കിയോ: പാരാലിമ്പിക്സിനുള്ള അഫ്ഗാനിസ്ഥാന് ടീം ടോക്കിയോയിലെത്തി. സാകിയ ഖുദാദി, ഹുസൈന് റസൗളി എന്നിവരാണു ടോക്കിയോയിലെത്തിയത്. താലിബാന് അധികാരം തിരിച്ചുപിടിച്ചതോടെ സാകിയയും ഹുസൈനും കാബൂളില്‍നിന്നു യു.എസ്. സഹായത്തോടെ പാരീസിലേക്കു രക്ഷപ്പെട്ടിരുന്നു. പാരീസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് എക്സര്‍സൈസ് ആന്‍ഡ് പെര്ഫോര്മന്സില് പരിശീലിച്ച...
Read full story

