സെക്സ് ചാറ്റ് നടത്തി ഇടുക്കി സ്വദേശിയെ ഹണിട്രാപ്പിൽ കുരുക്കി
കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സെക്സ് ചാറ്റ് നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചുങ്കം ഫറോക്ക് സ്വദേശി ശരണ്യ, മലപ്പുറം ചെറുവായൂർ സ്വദേശി അർജുൻ എന്നിവരാണ് കൊച്ചി സൗത്ത് പൊലീസിൻറെ പിടിയിലായത്. ഇടുക്കി സ്വദേശിയെയാണ് ശരമ്യയും കൂട്ടുകാരും …
സെക്സ് ചാറ്റ് നടത്തി ഇടുക്കി സ്വദേശിയെ ഹണിട്രാപ്പിൽ കുരുക്കി Read More