ബംഗാളി നടി ബിദിഷ മരിച്ച നിലയില്‍

കൊല്‍ക്കത്ത: ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറി(21)നെ നഗേര്‍ബസാറിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിനടുത്തുനിന്നു ലഭിച്ചതായി പോലീസ് അറിയിച്ചു. ഇത്‌ കൈയക്ഷര വിദഗ്ധര്‍ പരിശോധിച്ച് ബിദിഷയുടെ തന്നെയാണോ എന്ന് ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. …

ബംഗാളി നടി ബിദിഷ മരിച്ച നിലയില്‍ Read More