സിബിഐ വരട്ടെ ; അന്വേഷണം നേരിടാന്‍ താന്‍ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കല്‍പ്പറ്റ | പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശിപാര്‍ശയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജിലന്‍സ് ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്. …

സിബിഐ വരട്ടെ ; അന്വേഷണം നേരിടാന്‍ താന്‍ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ Read More

വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം | പുനര്‍ജനി പദ്ധതി ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്. ഇത് സംബന്ധിച്ച ശിപാര്‍ശ മുഖ്യമന്ത്രിക്ക് വിജിലന്‍സ് കൈമാറി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. എഫ്സിആര്‍എ …

വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി Read More

വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണിന്റെ കുടുമബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

തൃശൂര്‍| വാളയാറില്‍ അതിഥി തൊഴിലാളി, ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാം നാരായണിന്റെ കുടുംബത്തിന് .10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം കൈമാറും.കുടുംബത്തിനൊപ്പമാണെന്ന് സർക്കാരെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. രാം …

വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണിന്റെ കുടുമബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം Read More

സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ. പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവർ അറസ്റ്റിൽ

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ. പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരാണ് അറസ്റ്റിലായത്.. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് …

സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ. പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവർ അറസ്റ്റിൽ Read More

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സ്; വി​​​ധി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന്

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ന്‍റെ വി​​​ധി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി ജ​​​ഡ്ജി​​​മാ​​​ര്‍ക്ക​​​ട​​​ക്കം ഊ​​​മ​​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​ത് എ​​​റ​​​ണാ​​​കുളം പ​​​ള്ളി​​​മു​​​ക്കി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നാ​​​ണെന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നാ​​​ണ് ക​​​ത്ത് പോ​​​സ്റ്റ് ചെ​​​യ്ത​​​ത്. മാ​​​സ്‌​​​ക് ധ​​​രി​​​ച്ചെ​​​ത്തി​​​യ ആ​​​ളാ​​​ണ് ഊ​​​മ​​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​ത്. സ്പീ​​​ഡ് പോ​​​സ്റ്റാ​​​യി …

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സ്; വി​​​ധി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന് Read More

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണ സംഘം കരൂരിലെത്തി

കരൂര്‍: തിക്കിലും തിരക്കിലുംപെട്ട് 41 പേരുടെ ജീവന്‍ നഷ്ടമായ കരൂര്‍ ദുരന്തം അന്വേഷിക്കുന്നതിന്റെ ഭാഗമായി സിബിഐയുടെ അന്വേഷണസംഘം കരൂരിലെത്തി. പ്രവീണ്‍ കുമാര്‍ ഐപിഎസ്സിന്റെ നേതൃത്വത്തിൽ മുകേഷ് കുമാര്‍ (എഡിഎസ്പി), രാമകൃഷ്ണന്‍ (ഡിഎസ്പി) എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സിബിഐ സംഘമാണ് കരൂരിലെത്തിയത്. മുന്‍പ് അന്വേഷണച്ചുമതലയുണ്ടായിരുന്ന …

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണ സംഘം കരൂരിലെത്തി Read More

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക്നേരെ കോടതി മുറിക്കുള്ളില്‍ ഷൂ ഏറിയാനുള്ള ശ്രമം : അഭിഭാഷകൻ പോലീസ് കസ്റ്റഡിയിൽ

ന്യൂഡല്‍ഹി|ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക്നേരെ കോടതി മുറിക്കുള്ളില്‍ ഷൂ ഏറിയാനുള്ള ശ്രമം. ഒക്ടോബർ 6 തിങ്കളാഴ്ച രാവിലെ കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് അതിക്രമ ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തി മുദ്രാവാക്യം വിളിച്ചുകൊണ്ട് …

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക്നേരെ കോടതി മുറിക്കുള്ളില്‍ ഷൂ ഏറിയാനുള്ള ശ്രമം : അഭിഭാഷകൻ പോലീസ് കസ്റ്റഡിയിൽ Read More

ഇസ്റായേൽ സൈന്യത്തിന്റെ ‘പ്രാരംഭ പിൻമാറ്റരേഖ’ ഹമാസ് സ്ഥിരീകരിക്കുന്നതോടെ വെടിനിർത്തൽ നിലവിൽ വരും

ഗസ്സ സിറ്റി | ഗസ്സയിൽ നിന്നുള്ള ഇസ്റായേൽ സൈന്യത്തിന്റെ ‘പ്രാരംഭ പിൻമാറ്റരേഖ’ (initial withdrawal line) ഹമാസിന് കൈമാറിയതായി യു എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസ് ഇത് അംഗീകരിക്കുന്നതോടെ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരികയും തടവുകാരെ കൈമാറുന്ന നടപടികൾ …

ഇസ്റായേൽ സൈന്യത്തിന്റെ ‘പ്രാരംഭ പിൻമാറ്റരേഖ’ ഹമാസ് സ്ഥിരീകരിക്കുന്നതോടെ വെടിനിർത്തൽ നിലവിൽ വരും Read More

ചൂരല്‍മല, മുണ്ടകൈ ദുരന്തം : കേരള മുസ്ലിം ജമാഅത്ത് സ്വരൂപിച്ച രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും

കോഴിക്കോട് | വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടകൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെട്ടവരെ സഹായിക്കാന്‍ ദുരന്ത സമയം മുതല്‍ സജീവമായി രംഗത്തുള്ള കേരള മുസ്ലിം ജമാഅത്ത് ദുരന്ത ബാധിതരെ സഹായിക്കാനായി സ്വരൂപിച്ച രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് …

ചൂരല്‍മല, മുണ്ടകൈ ദുരന്തം : കേരള മുസ്ലിം ജമാഅത്ത് സ്വരൂപിച്ച രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും Read More

കുവൈത്തിലെ ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ തീപ്പിടുത്തത്തിൽ അഞ്ചു മരണം

കുവൈത്ത് സിറ്റി | കുവൈത്തിലെ അൽ-റെഗ്ഗായിൽ ഇന്ന് (01.06.2025)പുലർച്ചെ ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ തീപ്പിടുത്തത്തിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. റിപ്പോർട്ടുകൾ അനുസരിച്ച്, ബിൽഡിങ്ങിലെ ഒരു അപ്പാർട്ട്മെൻ്റിൽ നിന്നാണ് തീ പടർന്നത്. പെട്ടെന്ന് അടുത്തുള്ള മറ്റൊന്നിലേക്കും വ്യാപിക്കുകയായിരുന്നു.ഷുവൈഖ് ഇൻഡസ്ട്രിയൽ, …

കുവൈത്തിലെ ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ തീപ്പിടുത്തത്തിൽ അഞ്ചു മരണം Read More