മലപ്പുറം: സൗജന്യ ടൂള്‍ കിറ്റുകള്‍
മലപ്പുറം: കേന്ദ്രസര്‍ക്കാര്‍, വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള കരകൗശലവികസന കമ്മീഷണറുടെ കാര്യാലയം തൃശൂരിന്റെ ആഭിമുഖ്യത്തില്‍, മലപ്പുറം ജില്ലയില്‍ നിന്നും ഹാന്‍ഡ് എംബ്രോയിഡറി ക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ കരകൗശല ശില്‍പികളില്‍ നിന്നും സൗജന്യ ടൂള്‍ കിറ്റുകള്‍ക്കായ് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ …
മലപ്പുറം: സൗജന്യ ടൂള്‍ കിറ്റുകള്‍ Read More