ഹലാൽ വിവാദം: കേരളീയ സമൂഹത്തെ മതപരമായി ചേരിതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് കോടിയേരി

തിരുവനന്തപുരം: കേരളീയ സമൂഹത്തെ മതപരമായി ചേരിതിരിക്കാൻ ആർഎസ്എസ് ശ്രമമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. വിവാദമുണ്ടാക്കി മതമൈത്രി തകര്‍ക്കാനാണ് നീക്കം. ഇത് അനുവദിക്കില്ലെന്ന് കോടിയേരി പറഞ്ഞു. “മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറുണ്ട്. കേരളത്തിലത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ …

ഹലാൽ വിവാദം: കേരളീയ സമൂഹത്തെ മതപരമായി ചേരിതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് കോടിയേരി Read More

ഹലാൽ വിവാദം; നേതൃത്വത്തിനു വഴങ്ങി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ

കൊച്ചി: ഹലാൽ വിവാദത്തിൽ കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റ് ബിജെപി നേതാവ് സന്ദീപ് വാര്യർ പിൻവലിച്ചു. പാരഗൺ ഹോട്ടലിനെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് താൻ പോസ്റ്റിട്ടതെന്നും അതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ പറഞ്ഞ സ്ഥിതിക്ക് …

ഹലാൽ വിവാദം; നേതൃത്വത്തിനു വഴങ്ങി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ Read More