ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 48ാം ദിവസം
തിരുവനന്തപുരം|സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശാ പ്രവര്‍ത്തകര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഏറെക്കാലമായി സമരത്തിലുണ്ട്, എന്നാല്‍ ഇതുവരെ അവയ്ക്ക് തൃപ്തികരമായ പരിഹാരം ലഭിച്ചിട്ടില്ല.സമരം അമ്പത് ദിവസം തികയുന്ന മാർച്ച് 31 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി …
ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 48ാം ദിവസം Read More