ലഷ്‌കര്‍ ഉപമേധാവി മക്കി ആഗോളഭീകരന്‍
യു.എന്‍: പാക് ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയുടെ ഉപമേധാവി ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി(68)യെ ഐക്യരാഷ്ട്രസംഘടന (യു.എന്‍) ആഗോളഭീകരനായി പ്രഖ്യാപിച്ചു. ലഷ്‌കറെ സ്ഥാപകന്‍ ഹാഫിസ് സയിദിന്റെ ഭാര്യാസഹോദരനാണ് ഇയാള്‍. മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെയും യു.എസിന്റെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും സംയുക്തനീക്കത്തെ …
ലഷ്‌കര്‍ ഉപമേധാവി മക്കി ആഗോളഭീകരന്‍ Read More