കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു. അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ ഇതില്‍ വരുന്ന …
കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു Read More