ആവേശമായി മോദിയുടെ റോഡ് ഷോ: പൂക്കള്‍ വിതറി സ്വാഗതം ചെയ്ത് കര്‍ണാടക

ബെംഗളൂരു: കര്‍ണാടകയില്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാന നഗരിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ മണ്ടിയയിലായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. നിരവധി ബിജെപി പ്രവര്‍ത്തകരും അനുയായികളുമാണ് പ്രധാനമന്ത്രിയെ കാണാനായി റോഡിന്റെ ഇരുവശത്തും അണിനിരന്നത്. പൂക്കള്‍ വിതറി അവര്‍ …

ആവേശമായി മോദിയുടെ റോഡ് ഷോ: പൂക്കള്‍ വിതറി സ്വാഗതം ചെയ്ത് കര്‍ണാടക Read More