മോഹന്‍ബഗാന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ് ഹെബാസ്
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം എ.ടി.കെ. മോഹന്‍ ബഗാന്റെ പരിശീലകസ്ഥാനം രാജിവച്ച് അന്റോണിയോ ലോപ്പസ് ഹെബാസ്. മാനുവല്‍ കസ്‌കലാനയ്ക്കാണു താല്‍ക്കാലിക ചുമതല. സീസണില്‍ മോഹന്‍ ബഗാന്റെ മോശം പ്രകടനമാണ് സ്പാനിഷ് പരിശീലകനായ ഹെബാസിന്റെ രാജിയില്‍ കലാശിച്ചത്. സീസണ്‍ ആരംഭഘട്ടത്തില്‍ രണ്ടു …
മോഹന്‍ബഗാന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ് ഹെബാസ് Read More