കന്യാകുമാരി എം പി വസന്തകുമാർ കൊറോണ ബാധിച്ച് മരണമടഞ്ഞു.

ചെന്നൈ: കന്യാകുമാരി എം പി എച്ച് വസന്തകുമാർ (70) കൊറോണ ബാധിച്ച് മരിച്ചു. 28-08- 2020, വെള്ളിയാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു മരണമടഞ്ഞത്. വസന്ത ആൻഡ് കമ്പനിയുടേയും വസന്ത് ചി വിയുടേയും സ്ഥാപകനായിരുന്നു കോൺഗ്രസ് എംപി ആയ വസന്തകുമാർ. തമിഴ്നാട്ടിലെ …

കന്യാകുമാരി എം പി വസന്തകുമാർ കൊറോണ ബാധിച്ച് മരണമടഞ്ഞു. Read More