‘അവകാശമുള്ള ഭൂമി അഭിമാനം, ഈ പട്ടയം ഞങ്ങള്‍ക്കു കിട്ടിയ നിധി’

ഇടുക്കി: നൂറ്റാണ്ടിനു മുമ്പ് വനഭൂമിയില്‍ അഭയാര്‍ഥികളായി വന്നു വിയര്‍പ്പൊഴുക്കിയ മണ്ണിന്റെ അവകാശത്തിനായി  പോരാട്ടം നടത്തി  എരിഞ്ഞടങ്ങിയവരുടെ ആത്മാക്കളുറങ്ങുന്ന മണ്ണാണിത്. ജീവിതകാലത്ത് ഒരു പട്ടയത്തിന്റെ പത്രം പോലും കാണാന്‍ അവര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോള്‍ കിട്ടുന്ന ഈ പട്ടയം ഒരു നിധിയാണ്- ഉപ്പുകുന്ന് പൊന്തന്‍പ്ലാക്കല്‍ …

‘അവകാശമുള്ള ഭൂമി അഭിമാനം, ഈ പട്ടയം ഞങ്ങള്‍ക്കു കിട്ടിയ നിധി’ Read More

ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബിന് നടപടിയാരംഭിക്കും: ആരോഗ്യ മന്ത്രി

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് നിര്‍മ്മിക്കുന്നതിന് നടപടിയാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാത്ത് ലാബിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പില്‍ …

ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബിന് നടപടിയാരംഭിക്കും: ആരോഗ്യ മന്ത്രി Read More

ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ സമാധി സ്മാരകം

ഇടുക്കി: കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മിക്കാന്‍  സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ   സമാധി സ്മാരകത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയതിന്റെ  ഉദ്ഘാടനം ജൂലൈയില്‍ നടത്തും. സ്മാരകത്തിന്റെ  നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍  റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ …

ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ സമാധി സ്മാരകം Read More