തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളുമായി ഇയർബുക്ക്

December 9, 2022

തദ്ദേശസ്ഥാപനങ്ങൾക്കും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാർക്കും,  പ്രവർത്തകർക്കും, തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കും തദ്ദേശ പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്ന രീതിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ ഇയർ ബുക്കിന്റെ വിതരണോദ്ഘാടനം വികാസ്ഭവനിലെ കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നടന്ന ചടങ്ങിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പഞ്ചായത്ത് ഡയറക്ടർ …

എച്ച്. ദിനേശൻ പി.ആർ.ഡി. ഡയറക്ടറായി ചുമതലയേറ്റു

September 26, 2022

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി എച്ച്. ദിനേശൻ ചുമതലയേറ്റു. പഞ്ചായത്ത് ഡയറക്ടർ കൂടിയാണ് അദ്ദേഹം. നേരത്തേ ഇടുക്കി ജില്ലാ കളക്ടർ, തുറമുഖ വകുപ്പ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ്.

കുടിയേറ്റ ജനതയുടെ ആഗ്രഹസാഫല്യം; ഇടുക്കി ജില്ലയില്‍ 1000 ത്തില്‍പരം പട്ടയം കൂടി വിതരണം ചെയ്യും

September 11, 2020

ഇടുക്കി: കുടിയേറ്റ ജനതയുടെ ആത്മാഭിമാനമുയര്‍ത്തി, സ്വപ്ന സാഫല്യമായി ഇടുക്കി ജില്ലയില്‍ 1000 ത്തില്‍ പരം പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നു. ഈ മാസം 14 ന് തൊടുപുഴ ടൗണ്‍ ഹാളില്‍ രാവിലെ 11 മണിക്ക് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍  ജില്ലയിലെ അഞ്ചാമത് …