കാസർകോട് പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

കാസർകോട്: കുമ്പളയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്. അന്തപുരത്തെ പ്ലൈവുഡ് കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 2025 ഒക്ടോബർ 27ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ് .ഉഗ്ര ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഫയർഫോഴ്സ് …

കാസർകോട് പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക് Read More

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം| മലപ്പുറം വണ്ടൂര്‍ അമ്പലപടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. അമ്പലപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്നു പേരും നാലു ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും വണ്ടൂരിലെത്തിയവരാണ്. പ്രദേശത്ത് ആരോഗ്യവകുപ്പ് …

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു Read More

കേരളത്തിന്റെ സമുദ്ര മത്സ്യബന്ധന മേഖലയിൽ 58% വും കൈയടക്കി അതിഥി തൊഴിലാളികൾ

കൊച്ചി | കേരളത്തിന്റെ സമുദ്ര മത്സ്യബന്ധന മേഖലയിൽ അതിഥി തൊഴിലാളികളുടെ ആധിപത്യം വർധിക്കുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) പഠനം. മത്സ്യബന്ധന മേഖലയിലെ മൊത്തം തൊഴിലാളികളിൽ 58% വും അതിഥി തൊഴിലാളികളാണെന്ന് പഠനം വ്യക്തമാക്കുന്നു. മത്സ്യബന്ധനം, വിപണനം, സംസ്‌കരണം എന്നീ …

കേരളത്തിന്റെ സമുദ്ര മത്സ്യബന്ധന മേഖലയിൽ 58% വും കൈയടക്കി അതിഥി തൊഴിലാളികൾ Read More