ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരം വരവ് 59875359 രൂപ
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 59875359 രൂപയും മൂന്നു കിലോ 156 ഗ്രാം 200 മില്ലിഗ്രാം സ്വര്‍ണവും ഒമ്പതു കിലോ 450 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 21 കറന്‍സിയും അഞ്ഞൂറിന്റെ 72 കറന്‍സിയുമുണ്ടായിരുന്നു. ഇതിന് …
ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരം വരവ് 59875359 രൂപ Read More