പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
അമൃത്സര്‍: പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗുര്‍ലാല്‍ സിംഗ് ബുള്ളറാണ് അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 18/02/21 വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഫരീദ്‌കോട്ടയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് ഗുര്‍ലാലിനു നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഗുര്‍ലാലിനെ ലക്ഷ്യമിട്ട് …
പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു Read More