കൃഷ്ണ തേജ ജില്ല കളക്ടറായി ചുമതലയേറ്റു
ആലപ്പുഴ: ജില്ലയുടെ 55-ാമത്തെ കളക്ടറായി വി.ആര്‍. കൃഷ്ണ തേജ ചുതമലയേറ്റു. രാവിലെ പത്തിന് എത്തിയ അദ്ദേഹത്തെ ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എ.ഡി.എ.മ്മില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്. ആഡ്രാ പ്രദേശിലെ ഗുണ്ടൂര്‍ …
കൃഷ്ണ തേജ ജില്ല കളക്ടറായി ചുമതലയേറ്റു Read More