ഗുണ്ടൽപേട്ട് കരിങ്കൽ ക്വാറി അപകടം: നിരവധി പേർ മരിച്ചതായി സംശയം

ബംഗളുരു: കർണാടക ഗുണ്ടൽപേട്ടിലെ ക്വാറി അപകടത്തിൽ നിരവധി പേർ മരിച്ചതായി സംശയം. മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്തെ മറ്റു ക്വാറികളുടെ പ്രവർത്തനം രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടു. കർണാടക ചാമരാജ് നഗർ …

ഗുണ്ടൽപേട്ട് കരിങ്കൽ ക്വാറി അപകടം: നിരവധി പേർ മരിച്ചതായി സംശയം Read More