
റിപ്പോര്‍ട്ട്
ഗുണ്ടൽപേട്ട് കരിങ്കൽ ക്വാറി അപകടം: നിരവധി പേർ മരിച്ചതായി സംശയം
By ന്യൂസ് ഡെസ്ക്
•
March 5, 2022
ബംഗളുരു: കർണാടക ഗുണ്ടൽപേട്ടിലെ ക്വാറി അപകടത്തിൽ നിരവധി പേർ മരിച്ചതായി സംശയം. മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്തെ മറ്റു ക്വാറികളുടെ പ്രവർത്തനം രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടു. കർണാടക ചാമരാജ് നഗർ...
Read full story

