ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ നടന്ന വെ​ടി​വ​യ്പ്പിൽ ഒമ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ ബാ​റി​ന് പു​റ​ത്ത് തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഈ ​മാ​സം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പ്പാ​ണി​ത്.ഡിസംബർ 21 ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ജോ​ഹ​ന്നാ​സ്ബ​ർ​ഗ് ന​ഗ​ര​ത്തി​ന് 40 കി​ലോ മീ​റ്റ​ർ …

ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ നടന്ന വെ​ടി​വ​യ്പ്പിൽ ഒമ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു Read More