തോക്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്കും പരിശീലനം നൽകാൻ ഡിജിപിയുടെ ഉത്തരവ്
തിരുവനന്തപുരം: തോക്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്കു പരിശീലനം നൽകും. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തോക്കുകൾക്ക് ലൈസൻസിന് അപേക്ഷിച്ചവർക്കും സ്വന്തമായി തോക്കുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്നാണ് ഡിജിപിയുടെ ഉത്തരവ്. 5,000 രൂപ ഫീസടച്ചാൽ 13 ദിവസമാണ് പരിശീലനം …
തോക്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്കും പരിശീലനം നൽകാൻ ഡിജിപിയുടെ ഉത്തരവ് Read More