നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാന്‍ അനുമതിയായി

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ്. മുംബൈ പൊലീസാണ് അനുമതി നല്‍കിയത്. അജ്ഞാതരില്‍ നിന്ന് വധ ഭീഷണിയുണ്ടെന്നറിയിച്ച്് സല്‍മാന്‍ ഇക്കഴിഞ്ഞ ജൂലൈ 22-നാണ് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്.പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല വെടിയേറ്റ് …

നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാന്‍ അനുമതിയായി Read More