കാർബൈഡ് ഗൺ അടിയന്തിരമായി നിരോധിക്കണമെന്ന് ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി

. ന്യൂഡെൽഹി : കാർബൈഡ് ഉപയോഗിച്ചുള്ള പടക്കങ്ങൾ ഉടനടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി (AIOS). ദീപാവലി ആഘോഷങ്ങൾക്കിടെ കാർബൈഡ് ഗൺ ഉപയോഗിച്ചതിനെത്തുടർന്ന് ഒട്ടേറെപ്പേർക്ക് കാഴ്ച നഷ്ടമായിരുന്നു. ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിന് …

കാർബൈഡ് ഗൺ അടിയന്തിരമായി നിരോധിക്കണമെന്ന് ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി Read More

സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയതു

പത്തനംതിട്ട | വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പത്തനംതിട്ട നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ വിഘ്നേഷ് (34) നെ തോക്കുകളുമായി പോലീസ് പിടികൂടി. . ഇയാളുടെ ബന്ധു കൂടിയായ നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ സുചിത്ര (29)യുടെ പരാതിയിലാണ് യുവാവിനെ കഴിഞ്ഞ …

സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയതു Read More

വിരണ്ടോടിയ പോത്തിനെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് ശരീരത്തിൽ തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്

പനമരം (വയനാട്): വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. നാലാംമൈല്‍ കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കൂളിവയല്‍ സ്വദേശി ജസീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് പെലറ്റ് …

വിരണ്ടോടിയ പോത്തിനെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് ശരീരത്തിൽ തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക് Read More

കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 100 വെടിയുണ്ടകള്‍ പിടികൂടി

ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ നിന്ന് 100 വെടിയുണ്ടകള്‍ പിടികൂടി. 16/11/2022 രാവിലെ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഗംഗാധരന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി.പ്രമോദന്‍, ഇ.സി.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സതീഷ് വിളങ്ങാട്ട് …

കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 100 വെടിയുണ്ടകള്‍ പിടികൂടി Read More

നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

നോയിഡ: നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരന്‍ സൗരവ് മാവിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെയുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നകുല്‍ ശര്‍മയും സൗരവ് മാവിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. …

നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു Read More

കൊട്ടേഷന്‍ സംഘങ്ങള്‍ക്കുവേണ്ടി നൂറിലേറെ തോക്കുകള്‍ നിര്‍മിച്ച് വിതരണംചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍

കോട്ടയം: കൊട്ടേഷന്‍ സംഘങ്ങള്‍ക്കുവേണ്ടി നൂറിലേറെ തോക്കുകള്‍ നിര്‍മിച്ച് വിതരണംചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി സാബുവാണ് വെള്ളിയാഴ്ച പള്ളിക്കത്തോട് ഡിവൈഎസ്പി പി ജെ സന്തോഷ്‌കുമാറിന്റെ മുമ്പാകെ കീഴടങ്ങിയത്. രണ്ടുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം …

കൊട്ടേഷന്‍ സംഘങ്ങള്‍ക്കുവേണ്ടി നൂറിലേറെ തോക്കുകള്‍ നിര്‍മിച്ച് വിതരണംചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍ Read More

അഞ്ചുവയസുകാരന്റെ വേടിയേറ്റു സഹോദരന്‍ മരിച്ചു

പൊഗ്രിഫിന്‍ (ജോര്‍ജിയ): അഞ്ചുവയസ്സുകാരന്‍ സഹോദരനെ വെടിവച്ചുകൊന്നു. കുറ്റിക്കാട്ടില്‍നിന്നു കിട്ടിയ തോക്കെടുത്ത് അഞ്ചു വയസ്സുകാരന്‍ സഹോദരനു നേരെ തമാശയ്ക്ക് വെടിവച്ചു. വെടിയേറ്റുവീണ 12 വയസ്സുകാരന് ദാരുണാന്ത്യം. മെയ് ഒമ്പത് ശനിയാഴ്ച ജോര്‍ജിയയിലാണ് സംഭവം. ഇരുവരും ചേര്‍ന്ന് വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ കളിക്കുന്നതിനിടെയാണ് നിലത്തുകിടന്ന …

അഞ്ചുവയസുകാരന്റെ വേടിയേറ്റു സഹോദരന്‍ മരിച്ചു Read More