ഗള്‍ഫില്‍ ഇന്ന് ഞായറാഴ്ച(17/05/2020) ആറു മലയാളികള്‍ കൂടി മരിച്ചു

May 17, 2020

തിരുവനന്തപുരം: ഗള്‍ഫില്‍ ഇന്ന് ഞായറാഴ്ച(17/05/2020) ആറു മലയാളികള്‍ മരിച്ചു.ഗള്‍ഫില്‍ ഞായറാഴ്ച ആറ് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ്(45), കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി കുഞ്ഞാമദ് (56) എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്. പാലക്കാട് കൊല്ലംകോട് സ്വദേശി വിജയഗോപാല്‍ …

കൊറോണ ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു.

May 15, 2020

ദുബയ്: കൊറോണ ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. തലശ്ശേരി പാനൂര്‍ സ്വദേശി അഷ്‌റഫ് എരഞ്ഞൂല്‍ കുവൈത്തിലാണ് മരിച്ചത്. 51 വയസ് ആയിരുന്നു. മുബാറകിയയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു അഷ്‌റഫ്. കൊവിഡ് സ്ഥിരീകരിച്ച് അമീരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നാദാപുരം കുനിയില്‍ സ്വദേശി …

പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായി നാട്ടിലെത്തിക്കും; കേന്ദ്ര സര്‍ക്കാര്‍

April 30, 2020

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ രണ്ട് ഘട്ടമായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ളവരെയാണ് നാട്ടിലെത്തിക്കുക. മെയ് നാലിനുശേഷം ലോക് ഡൗണില്‍ ഇളവുലഭിച്ചാല്‍ ഭാഗികമായി സര്‍വീസ് നടത്തുന്നതിന് തയ്യാറാവാന്‍ …

പ്രവാസികളുടെ മടക്കം ഉടനെയില്ല; മറ്റു സംസ്ഥാനങ്ങളുടെ മുന്നൊരുക്കമില്ലായ്മ കേരളീയരെ കഷ്ടത്തിലാക്കി

April 26, 2020

തിരുവനന്തപുരം : ഗള്‍ഫ്, യൂറോപ്പ് അടക്കമുള്ള സ്ഥലങ്ങളില്‍ യാത്രികരായും തൊഴിലിന്റെ ഭാഗമായും കുടുങ്ങിപ്പോയ പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഉടനെ നീങ്ങുകയില്ല. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്. പ്രവാസികളെ കൊണ്ടു …

ഗള്‍ഫില്‍ നിന്നെത്തുവരിലൂടെ പകരുന്ന കൊറോണ മാരകമല്ലെന്ന് വിദഗ്ദ്ധര്‍

April 26, 2020

അഹമ്മദാബാദ്‌: ഗുജറാത്തിലെ സ്ഥിതിയെപ്പറ്റി മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടക്കുന്നതിനു വേണ്ടി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ആരോഗ്യമന്ത്രി നിതിന്‍ പട്ടേലും വിളിച്ചുചേര്‍ത്ത പരിപാടിയില്‍ സ്റ്റെര്‍ലിംഗ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ വിദഗ്ധന്‍ ഡോക്ടര്‍ അതുല്‍ പട്ടേലാണ് ഈ വിശദീകരണം നല്‍കിയിരിക്കുന്നത്. കൊറോണാ വൈറസിന് എന്‍, …

ഗള്‍ഫില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

April 25, 2020

തിരുവനന്തപുരം: ഗള്‍ഫില്‍ കോവിഡ് ഇതര കാരണങ്ങളാല്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ചരക്ക് വിമാനങ്ങളില്‍ …