ജി എസ് ടി രാജ്യവ്യാപക പ്രചാരണത്തിന് ബി ജെ പി

ന്യൂഡല്‍ഹി | പുതുതായി പ്രഖ്യാപിച്ച ജി എസ് ടി പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി. രാജ്യവ്യാപകമായി പ്രചരണം നടത്തും. കേന്ദ്ര മന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്വദേശി വസ്തുക്കളുടെ വില്‍പന പ്രോത്സാഹിപ്പിക്കാനും ശ്രമം നടത്തും.

ജി എസ് ടി രാജ്യവ്യാപക പ്രചാരണത്തിന് ബി ജെ പി Read More

ജിഎസ്ടി പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും

കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. …

ജിഎസ്ടി പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും Read More

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി ഡല്‍ഹിയില്‍

ന്യൂഡല്‍ഹി | ജിഎസ്ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി (സെപ്തംബർ 3,4,) ഡല്‍ഹിയില്‍ നടക്കും. നിലവിലെ നാല് സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കണമെന്ന് മന്ത്രിതല സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. വിവിധ ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം കൗണ്‍സില്‍ …

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി ഡല്‍ഹിയില്‍ Read More

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി എന്ന പ്രചരണം വസ്തുതാവിരുദ്ധമെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം. 2025 ഏപ്രിൽ 18 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.നിലവിൽ സർക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി …

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി എന്ന പ്രചരണം വസ്തുതാവിരുദ്ധമെന്ന് ധനമന്ത്രാലയം Read More

വ്യാപാരി-വ്യവസായ സമിതി സംസ്ഥാന ഘടകം ഫെബ്രുവരി 13 ന് പാർലമെന്റ് മാർച്ച്‌ നടത്തും

ഡല്‍ഹി: ജിഎസ്ടി അപാകത പരിഹരിക്കുക, കെട്ടിടവാടകയിലെ 18 ശതമാനം ജിഎസ്ടി ഒഴിവാക്കുക, വിലക്കയറ്റം തടയുക, ഓണ്‍ലൈൻ വ്യാപാരം നിയമം മൂലം നിയന്ത്രിക്കുക, ചെറുകിട വ്യാപാര മേഖലയിലെ പ്രത്യക്ഷ വിദേശനിക്ഷേപം ഒഴിവാക്കുക, വികസനത്തിനായി ഒഴിപ്പിക്കുമ്പോള്‍ വ്യാപാരികള്‍ക്ക് അർഹമായ നഷ്‌ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ …

വ്യാപാരി-വ്യവസായ സമിതി സംസ്ഥാന ഘടകം ഫെബ്രുവരി 13 ന് പാർലമെന്റ് മാർച്ച്‌ നടത്തും Read More

പരീക്ഷാഫോമുകള്‍ക്കു 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി എംപി

ഡല്‍ഹി: പരീക്ഷാഫോമുകള്‍ക്കു 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി യുവാക്കളുടെ മുറിവില്‍ ഉപ്പുതേ‍ക്കുന്നതാണെന്ന് വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. യുവാക്കള്‍ക്കു ജോലി നല്കാന്‍ കഴിയാത്ത ബിജെപിയാണ് പരീക്ഷാഫോമുകള്‍ക്ക് നികുതി ചുമത്തുന്നത്. ലക്നോവിലെ കല്യാണ്‍സിംഗ് കാന്‍സര്‍ …

പരീക്ഷാഫോമുകള്‍ക്കു 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി എംപി Read More

സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് : പ്രതിസന്ധിയിലും വളര്‍ച്ച 12%

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 12.01 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്ന് 2022 ലെ സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. 2012-13 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. പ്രതികൂല ഘടകങ്ങളെ മറികടക്കാന്‍ പ്രഖ്യാപിച്ച രണ്ടു ഉത്തേജക പാക്കേജുകളും സംസ്ഥാന സര്‍ക്കാര്‍ ധനനയത്തില്‍ …

സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് : പ്രതിസന്ധിയിലും വളര്‍ച്ച 12% Read More

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്,സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് നികുതി നൽകാൻ നിർദേശം

എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ്ടിനോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്ടി. നൽകണമെന്ന് നിർദേശം, 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്,ഇക്കാര്യത്തിൽ …

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്,സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് നികുതി നൽകാൻ നിർദേശം Read More

കേരളത്തിൽ ജിഎസ്ടിയിൽ 2021 ഒക്‌ടോബറിലെ അപേക്ഷിച്ച് 2022 ഒക്ടോബറിൽ 29ശതമാനം വർദ്ധന

ന്യൂഡൽഹി: 2022 ഒക്‌ടോബറിൽ കേരളത്തിൽ നിന്ന് ജി.എസ്.ടി ഇനത്തിൽ 2,485 കോടി രൂപ സമാഹരിച്ചു. ഇതടക്കം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ആകെ ലഭിച്ചത് 1,51,718 കോടി രൂപയാണ്. സി.ജി.എസ്.ടി ( 26,039 കോടി), എസ്.ജി.എസ്.ടി ( 33,396 കോടി), ഐ.ജി.എസ്.ടി 81,778 …

കേരളത്തിൽ ജിഎസ്ടിയിൽ 2021 ഒക്‌ടോബറിലെ അപേക്ഷിച്ച് 2022 ഒക്ടോബറിൽ 29ശതമാനം വർദ്ധന Read More

ജി.എസ്.ടിയില്‍ കുതിപ്പ്

കൊച്ചി: ഓണം പൊതുവിപണിയും ഉഷാറായതു ധനവകുപ്പിന് ആശ്വാസമായി. ഓണത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയ ഓഗസ്റ്റില്‍ നികുതിവരുമാനം 2036 കോടി രൂപയായിരുന്നു. 26 ശതമാനത്തിന്റെ വര്‍ധനയാണു ജി.എസ്.ടിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആകെ 1,612 കോടി രൂപയുടെ ജി.എസ്.ടി. വരുമാനമാണുണ്ടായത്. ഇക്കുറി ഏകദേശം 500 …

ജി.എസ്.ടിയില്‍ കുതിപ്പ് Read More