വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേസ് : പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പോ​ലീ​സു​കാ​ര​നു​ൾ​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ വീ​തം പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. വി​വാ​ഹി​ത​യാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് ഒ​ന്നാം പ്ര​തി …

വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേസ് : പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യും Read More

മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

മാനന്തവാടി | വയനാട് മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി കൂട്ട ബലാത്സംഗം ചെയ്തു. . സംഭവത്തില്‍ മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും മാനന്തവാടി കോടതിയില്‍ ഹാജരാക്കും. . പ്രതികള്‍ക്കെതിരെ പോക്‌സോ, കൂട്ട ബലാത്സംഗം …

മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു Read More

ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി ബിജെപി പ്രവർത്തക നാൽപ്പതുകാരി

ബെംഗളൂരു: ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ബിജെപിയുടെ രാജരാജേശ്വരി നഗർ എം.എൽ.എ മുനിരത്‌നയ്‌ക്കെതിരെ ബിജെപി പ്രവർത്തക കൂടിയായ നാൽപ്പതുകാരിയാണ് പരാതിനൽകിയിട്ടുളളത്. തുടർന്ന് മുനിരത്‌ന എംഎൽഎ, വാസന്ത, ചെന്നകേശവ, …

ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി ബിജെപി പ്രവർത്തക നാൽപ്പതുകാരി Read More