ചെയര്‍സ്ഥാനം തീരുമാനമാകാതെ എറണാകുളംജില്ലയില്‍ നാല്‌ നഗരസഭകള്‍

കൊച്ചി: ഗ്രൂപ്പ്‌ പോര്‌ കോണ്‍ഗ്രസിനെ പിന്തുടരുകയാണ്‌. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, തൃക്കാക്കര എന്നീ മു ൻസിപ്പാലിറ്റികളില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ കഴിയാതെ യുഡിഎഫില്‍ പ്രതിസന്ധി തുടരുന്നു. 26-12-2020 ശനിയാഴ്‌ച പരിഹാരം ആകുമെന്നണ്‌ നേതൃത്വം അറിയിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ എ-ഐ ഗൂപ്പുകള്‍ തമ്മിലുളള …

ചെയര്‍സ്ഥാനം തീരുമാനമാകാതെ എറണാകുളംജില്ലയില്‍ നാല്‌ നഗരസഭകള്‍ Read More