ലഡാക്കിലെ പാംഗോങ് മേഖലയില്‍ നിന്ന് ഇന്ത്യ-ചൈന സൈനീകര്‍ പിന്‍വാങ്ങുന്നു
ന്യൂഡല്‍ഹി: ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിന്റെ തെക്ക്, വടക്കന്‍ തീരങ്ങളില്‍ നിന്ന് ചൈനീസ്, ഇന്ത്യന്‍ സംഘങ്ങള്‍ പിന്‍മാറാന്‍ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. എന്നാല്‍ പുതിയ നടപടി സംബന്ധിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെയോ പ്രതിരോധമന്ത്രാലയത്തിന്റെയോ പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല. ജനുവരി 24ന് കമാന്‍ഡര്‍ …
ലഡാക്കിലെ പാംഗോങ് മേഖലയില്‍ നിന്ന് ഇന്ത്യ-ചൈന സൈനീകര്‍ പിന്‍വാങ്ങുന്നു Read More