
റിപ്പോര്‍ട്ട്
ലഡാക്കിലെ പാംഗോങ് മേഖലയില്‍ നിന്ന് ഇന്ത്യ-ചൈന സൈനീകര്‍ പിന്‍വാങ്ങുന്നു
By ന്യൂസ് ഡെസ്ക്
•
February 11, 2021
ന്യൂഡല്‍ഹി: ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിന്റെ തെക്ക്, വടക്കന്‍ തീരങ്ങളില്‍ നിന്ന് ചൈനീസ്, ഇന്ത്യന്‍ സംഘങ്ങള്‍ പിന്‍മാറാന്‍ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. എന്നാല്‍ പുതിയ നടപടി സംബന്ധിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെയോ പ്രതിരോധമന്ത്രാലയത്തിന്റെയോ പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല. ജനുവരി 24ന് കമാന്‍ഡര്‍...
Read full story

