ന്യൂഡല്‍ഹി | ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട ബോംബുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ച ഫ്ലവർ മില്ലും ഗ്രൈന്‍ഡറും ഇലക്ട്രോണിക് മെഷീനുകളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കണ്ടെടുത്തു. ഇവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സ്‌ഫോടന സംഭവത്തിലെ പ്രതി ഡോ. മുസമ്മില്‍ ഷക്കീല്‍...
Read full story
ഇസ്ലാമാബാദ്: ഓണ്‍ലൈന്‍ പ്രണയങ്ങളുടെ പിന്നില്‍ ഡേറ്റിംഗ് ആപ്പുകള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത പങ്കാണുള്ളത്. അപ്പില്ലാതെ യുവതലമുറയ്ക്ക് മറ്റൊരു ജീവിതം തന്നെയില്ല. കാഴ്ചയിലും വീക്ഷണങ്ങളിലും യോജിപ്പ് നോക്കി മനസ്സറിഞ്ഞുകൊണ്ട് പരസ്പരം പ്രണയിക്കാന്‍ ഡേറ്റിംഗ് ആപ്പുകള്‍ സഹായിക്കുന്നുണ്ട്. പക്ഷെ പാകിസ്ഥാനികള്‍ക്ക് ഇത്തരം വിനോദം വേണ്ടെന്നാണ് സര്‍ക്കാരിന്റെ...
Read full story