നിയമനടപടികള്‍ പാലിച്ചില്ലെന്ന് ആരോപണം, ദിഷയുടെ അറസ്റ്റില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍. ദല്‍ഹി വനിതാ കമ്മീഷനാണ് കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചത്. ദിഷയെ …

നിയമനടപടികള്‍ പാലിച്ചില്ലെന്ന് ആരോപണം, ദിഷയുടെ അറസ്റ്റില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍ Read More

നിരായുധരായ പെൺകുട്ടികളെ കേന്ദ്ര സർക്കാറിന് ഭയമാണോയെന്ന് പരിസ്ഥിതി പ്രവർത്തകർ

ന്യൂഡൽഹി: ഗ്രേറ്റ ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട ദിഷ രവിയുടെ അറസ്റ്റിലും നിഖിത ജേക്കബിനെതിരായ അറസ്റ്റു വാറണ്ടിലും പ്രതിഷേധം ശക്തമാകുന്നു. നിരായുധരായ പെണ്‍കുട്ടികളെ കേന്ദ്രസര്‍ക്കാരിന് ഭയമാണോ എന്ന ചോദ്യവുമായി നിരവധി പരിസ്ഥിതി – മനുഷ്യാവകാശ പ്രവർത്തകർ സോഷ്യല്‍മീഡിയയില്‍ രംഗത്തു വന്നു. ദിഷയുടെ …

നിരായുധരായ പെൺകുട്ടികളെ കേന്ദ്ര സർക്കാറിന് ഭയമാണോയെന്ന് പരിസ്ഥിതി പ്രവർത്തകർ Read More