Tag: greenfield stadium
ജോലിക്കിടയിൽ മരണപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലിയർപ്പിക്കാൻ പോലുമെത്താതെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ക്രിക്കറ്റ് കളി
തിരുവനന്തപുരം: ജോലിക്കിടയിൽ മരണപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലിയർപ്പിക്കാൻ പോലുമെത്താതെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ക്രിക്കറ്റ് കളി. ആലപ്പുഴയിലെ ഇരട്ടക്കൊലയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ കൂടിയാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തലസ്ഥാനത്തെ ഉന്നത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ കളിക്കാനായി സമയം കണ്ടെത്തിയത്. പ്രതിയെത്തിരഞ്ഞ് പോകവേ വള്ളം …