പച്ച തേങ്ങ സംഭരണത്തിന് നൂറ് പുതിയ കേന്ദ്രങ്ങള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ച തേങ്ങ സംഭരണത്തിന് നൂറ് പുതിയ കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചതായി കൃഷിമന്ത്രി. ഇതോടെ സംസ്ഥാനത്തെ സംഭരണകേന്ദ്രങ്ങളുടെ എണ്ണം 150 ആയി. കേരഫെഡ്, അംഗീകൃത സൊസൈറ്റികള്‍, വിഎഫ്പിസികെ എന്നിവ മുഖേനയാണ് ഒരു കിലോയ്ക്ക് മുപ്പത്തിരണ്ട് രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരണം …
പച്ച തേങ്ങ സംഭരണത്തിന് നൂറ് പുതിയ കേന്ദ്രങ്ങള്‍ കൂടി Read More