മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു

കുമരനെല്ലൂർ : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചാദരിച്ചു. 24 9 2020 വ്യാഴാഴ്ച മന്ത്രി എ കെ ബാലൻ കുമരനെല്ലൂര് വീട്ടിലെത്തിയാണ് പുരസ്കാരം നൽകിയത്. പുരസ്കാരദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 11 ലക്ഷം രൂപയും …

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു Read More