നൂറിൽനിന്ന് മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി : പി.വി.അൻവർ എംഎൽഎ

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനവുമായി അൻവർ. പി.ശശിയെ കാട്ടുകള്ളൻ എന്നാണ് അൻവർ അഭിസംബോധന ചെയ്തത്. . ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും അൻവർ . ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവംകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയത്. കേരളത്തിൽ …

നൂറിൽനിന്ന് മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി : പി.വി.അൻവർ എംഎൽഎ Read More