സൗദി അറേബ്യന്‍ ഗ്രാന്‍പ്രീക്ക് തടസപ്പെടില്ലെന്ന് സംഘാടകര്‍
ജിദ്ദ: മാർച്ച് 27 ന് നടക്കാനിരിക്കുന്ന സൗദി അറേബ്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം തടസപ്പെടില്ലെന്ന് സംഘാടകര്‍. റേസിങ് നടക്കുന്ന ജിദ്ദ സര്‍ക്യൂട്ടിന് ഏഴ് മൈല്‍ അകലെയുള്ള ഓയില്‍ ഡിപ്പോയില്‍ മിസൈലാക്രമണമുണ്ടായിരുന്നു. റേസില്‍ നിന്നു പിന്മാറില്ലെന്ന് ഗ്രാന്‍പ്രീ ഡ്രൈവേഴ്സ് അസോസിയേഷനും …
സൗദി അറേബ്യന്‍ ഗ്രാന്‍പ്രീക്ക് തടസപ്പെടില്ലെന്ന് സംഘാടകര്‍ Read More