മലപ്പുറം: ബാങ്കിങ് സേവനം ഭാഗികമായി തടസ്സപ്പെടും

മലപ്പുറം: നിയമസഭ, മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൂടുതല്‍  ജീവനക്കാരെ ആവശ്യമായി വന്നതിനാല്‍ ദേശസാല്‍കൃത, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ആയതിനാല്‍ ഏപ്രില്‍ അഞ്ചിന് ബാങ്കിങ് സേവനം ഭാഗീകമായി തടസ്സപ്പെടാന്‍ സാധ്യതയുള്ളതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. ഏപ്രില്‍ …

മലപ്പുറം: ബാങ്കിങ് സേവനം ഭാഗികമായി തടസ്സപ്പെടും Read More