മാലിന്യ നീക്കത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് പ്രവര്‍ത്തന നിയന്ത്രണം
മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ജില്ലയിലെ 13 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മാലിന്യ നീക്കത്തിനായി സ്വകാര്യ ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. …
മാലിന്യ നീക്കത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് പ്രവര്‍ത്തന നിയന്ത്രണം Read More