നെയ്യാറ്റിന്‍കരയിലെ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു , വീടെടുത്ത് നൽകും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. കുട്ടികള്‍ക്ക് വീട് വച്ച് നല്‍കാന്‍ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മക്കളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും അതേസമയം, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. …

നെയ്യാറ്റിന്‍കരയിലെ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു , വീടെടുത്ത് നൽകും Read More