വ്യവസായ മേഖലയിലെ മിനിമം വേതന തെളിവെടുപ്പ് യോഗം ഓഗസ്റ്റ് ആറിന്
സംസ്ഥാനത്തെ ഇലക്ട്രിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും സോഫ്റ്റ്വെയര്‍ സിസ്റ്റം നടത്തിപ്പും വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഓഗസ്റ്റ് ആറിന് രാവിലെ 11.30 ന് തൃശ്ശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. …
വ്യവസായ മേഖലയിലെ മിനിമം വേതന തെളിവെടുപ്പ് യോഗം ഓഗസ്റ്റ് ആറിന് Read More