കട്ടപ്പന ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കട്ടപ്പന: ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 21ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 4.84 കോടി രൂപ സർക്കാർ ഫണ്ട് ചെലവഴിച്ചാണ് നിർമാണം..മന്ത്രി റോഷി അഗസ്റ്റിൻ …

കട്ടപ്പന ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് Read More

എറണാകുളം: ഷോര്‍ട്ട് ടേം കോഴ്‌സ്

എറണാകുളം: കളമശേരി ഗവ ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ട്  മാനേജ്‌മെന്റ് കമ്മിറ്റി മുഖാന്തിരം നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുളള സി.എന്‍.സി ടേണിംഗ് കോഴ്‌സിലേക്ക് എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ/ഐടിഐ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീ 10,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2555505.

എറണാകുളം: ഷോര്‍ട്ട് ടേം കോഴ്‌സ് Read More

കോഴിക്കോട്: അറിയിപ്പ്

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതകളുള്ളവര്‍ക്കായി തൊഴിലധിഷ്ഠിത പ്ലേസ്മെന്റോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, വ്യക്തിത്വ വികസനം, ഇന്റര്‍വ്യൂ, കരിയര്‍ ഡെവലപ്മെന്റ് …

കോഴിക്കോട്: അറിയിപ്പ് Read More

എറണാകുളം: മരട് ഗവ ഐടിഐ ട്രെയിനികള്‍ക്ക് എന്‍ടിസിയില്‍ തിരുത്തലുകള്‍ വരുത്താം

എറണാകുളം: 2018 മുതല്‍ ഗവ ഐടിഐ മരടില്‍ എന്‍.സി.വി.ടി  എംഐഎസ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ എന്‍ടിസിയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം പുനസ്ഥാപിച്ചു. ആവശ്യമുളള ട്രെയിനികള്‍ക്ക് അവരുടെ പ്രൊഫൈല്‍ മുഖേന സേവനം പ്രയോജനപ്പെടുത്താം. എന്‍ടിസികളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഡിജിറ്റിയില്‍ …

എറണാകുളം: മരട് ഗവ ഐടിഐ ട്രെയിനികള്‍ക്ക് എന്‍ടിസിയില്‍ തിരുത്തലുകള്‍ വരുത്താം Read More

കാസർകോട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കാസർകോട്: മടിക്കൈ എരിക്കുളത്തെ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം ( പ്രവൃത്തി പരിചയം 1 വര്‍ഷം) / ത്രിവത്സര മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ( പ്രവൃത്തി …

കാസർകോട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം Read More

പാലക്കാട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പാലക്കാട്: മലമ്പുഴ ഗവ.ഐ.ടി.ഐ യില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ …

പാലക്കാട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം Read More

ഇടുക്കി: സീറ്റ് ഒഴിവ്

ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് ഐ ടി ഐയില്‍ 2021 അഡ്മിഷനുമായി ബന്ധപ്പെട്ട്  വിവിധ ട്രേഡുകളില്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളില്‍ നിലവിലുളള ഏതാനും ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താത്പര്യമുളള അപേക്ഷാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ നേരിട്ട് എത്തി നിശ്ചിത മാതൃകയിലുളള അപേക്ഷ പൂരിപ്പിച്ച് …

ഇടുക്കി: സീറ്റ് ഒഴിവ് Read More

എറണാകുളം: ലിഫ്റ്റ് കോഴ്‌സില്‍ ഒഴിവ്

കൊച്ചി: കുഴല്‍മന്ദം ഗവ: ഐ.ടി.ഐ യില്‍ പ്രാക്ടിക്കലിനു പ്രാധാന്യം നല്‍കി നടത്തി വരുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ നാലാമത്തെ ബാച്ചില്‍ എാതാനും സീറ്റുകള്‍ ഒഴിവുണ്ട്. മൂന്ന് മാസ കോഴ്‌സിനു ശേഷം സ്‌റ്റൈപ്പന്റോടെ ആറ് മാസത്തെ ട്രെയിനിംഗും തുടര്‍ന്ന് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും നല്‍കുന്നു. 18 …

എറണാകുളം: ലിഫ്റ്റ് കോഴ്‌സില്‍ ഒഴിവ് Read More

ഇടുക്കി: അപ്രന്റീസ് മേള ഒക്ടോബര്‍ 4 ന്

ഇടുക്കി: അപ്രന്റീസ് ട്രെയിനികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ 4 ന് രാജ്യത്ത് ഒട്ടാകെ അപ്രന്റീസ് മേള നടക്കുന്നു. ഈ മേളയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ കട്ടപ്പന ഗവ. ഐ.ടി.ഐ യുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ …

ഇടുക്കി: അപ്രന്റീസ് മേള ഒക്ടോബര്‍ 4 ന് Read More