പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കും.

പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

കോഴിക്കോട്: നിയുക്തി തൊഴില്‍മേള 18ന്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന നിയുക്തി 2021 തൊഴില്‍ മേള ഡിസംബര്‍ 18ന് കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സ്വകാര്യ …

കോഴിക്കോട്: നിയുക്തി തൊഴില്‍മേള 18ന് Read More

എം.ടെക് സ്‌പോട്ട് അഡ്മിഷൻ

എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനിയറിങ് കോളേജ് ബർട്ടൺഹിൽ, തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസ്സിപ്ലിനറീ എം.ടെക് ട്രാൻസിലേഷൻ എൻജിനിയറിങ് കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ സ്‌പോൺസേർഡ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും …

എം.ടെക് സ്‌പോട്ട് അഡ്മിഷൻ Read More

ആലപ്പുഴ ലൈറ്റ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കല്‍; ആലോചനാ യോഗം ചേര്‍ന്നു

ആലപ്പുഴ: ആലപ്പുഴയിലെ പൈതൃക സ്മാരകമായ ലൈറ്റ് ഹൗസില്‍ കയറുന്നതിന് പുറത്തുനിന്നും ലിഫ്റ്റ്  സ്ഥാപിക്കുന്നതു സംബന്ധിച്ച് എ.എം.ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി  കേന്ദ്ര തുറമുഖ-ഷിപ്പിംഗ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളിനെ എം.പി നേരില്‍കണ്ട് നിവേദനം നല്‍കിയിരുന്നു.  ഒരു …

ആലപ്പുഴ ലൈറ്റ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കല്‍; ആലോചനാ യോഗം ചേര്‍ന്നു Read More

തൃശ്ശൂർ: മാറ്റിവെച്ച വയർമാൻ പ്രായോഗിക പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു

തൃശ്ശൂർ: കോവിഡ് സാഹചര്യത്തിൽ മാറ്റിവച്ചിരുന്ന സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റ് വകുപ്പ് വയർമാൻ പ്രായോഗിക പരീക്ഷയുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 2021 ഏപ്രിൽ 19 മുതൽ 28 വരെ ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വർക്ക് ഷോപ്പിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ജൂലൈ 26 മുതൽ …

തൃശ്ശൂർ: മാറ്റിവെച്ച വയർമാൻ പ്രായോഗിക പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു Read More