മലപ്പുറം: വയറെരിയുന്നവര്‍ക്ക് സ്‌നേഹ പൊതികളുമായി വിദ്യാര്‍ത്ഥി കൂട്ടായ്മ
മലപ്പുറം: വിദ്യാര്‍ത്ഥികളില്‍ സാമൂഹിക ബോധവും സഹകരണ മനോഭാവവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടോട്ടി ഗവ: ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് എന്‍.എസ്.എസ് യൂനിറ്റ് നടപ്പാക്കുന്ന ‘ ഗവ. കോളേജ് കൊണ്ടോട്ടിയുടെ സ്‌നേഹപ്പൊതി’ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവില്‍ കഴിയുന്നവര്‍ക്ക് …
മലപ്പുറം: വയറെരിയുന്നവര്‍ക്ക് സ്‌നേഹ പൊതികളുമായി വിദ്യാര്‍ത്ഥി കൂട്ടായ്മ Read More