റഷ്യ – യുക്രയിൻ യുദ്ധം; രാജ്യത്തെ സൂര്യകാന്തി എണ്ണ വില ഉയരുന്നു
ന്യൂഡൽഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഇന്ത്യ സൂര്യകാന്തി എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് ഇടപാടുകാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. കരിങ്കടല്‍ മേഖലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഏകദേശം 380,000 ടണ്‍ സൂര്യകാന്തി എണ്ണ കയറ്റുമതി തുറമുഖങ്ങളിലും ഉല്‍പ്പാദകരുടെ കൈവശവും കുടുങ്ങിക്കിടക്കുകയാണെന്നും യുക്രൈനിലെ റഷ്യൻ അധിനിവേശത്തെത്തുടര്‍ന്ന് തുറമുഖങ്ങള്‍ …
റഷ്യ – യുക്രയിൻ യുദ്ധം; രാജ്യത്തെ സൂര്യകാന്തി എണ്ണ വില ഉയരുന്നു Read More