സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംശയ നിഴലിൽ
കൊച്ചി: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ദിനംതോറും പുറത്തുവരുന്ന അഴിമതിക്കഥകളില്‍ കര്‍ശന നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. സിപിഎമ്മും, കോണ്‍ഗ്രസും, ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ഭരിക്കുന്ന ബാങ്കുകളിലെല്ലാം അഴിമതി നടക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയില്‍ എല്ലാ രാഷ്ട്രീയ നേതൃത്വവും പ്രതിക്കൂട്ടിലാണ്.ഏറ്റവും ഒടുവിൽ …
സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംശയ നിഴലിൽ Read More